കറുകച്ചാൽ: ആനിക്കാട് പച്ചിലാമാക്കൽ പരേതനായ നീലകണ്ഠപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകൻ കൈലാസ് ഭവനിൽ കൈലാസ്നാഥ് (ബാബു- 64) നിര്യാതനായി. ഭാര്യ: മിനി കെ. നാഥ്. മക്കൾ: അഖിൽ കെ. നാഥ് (ജനസേവന കേന്ദ്രം, കറുകച്ചാൽ), ഗായത്രി കെ. നാഥ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.