പുറപ്പുഴ: പൊന്നാട്ട് പി.എ. അഗസ്റ്റിെൻറ (അപ്പച്ചൻ) ഭാര്യ ചിന്നമ്മ അഗസ്റ്റിൻ (78) നിര്യാതയായി. കുടയത്തൂർ തെങ്ങുംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഷേർലി, ഡാർലി, ലൗലി, പരേതരായ ബെന്നി, ജിമ്മി. മരുമക്കൾ: തോമസ് മേനാംപറമ്പിൽ പാലാ, ജോർജ് ജോൺ മറ്റം കുര്യനാട്, അലക്സ് നടുവത്ത് കൂമ്പാറ, റിൻസി കല്ലൂക്കാരൻ കാലടി, നിഷ കാഞ്ഞിരത്തിങ്കൽ ഷിമോഗ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മാറിക സെൻറ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.