നെടുംകുന്നം: കളരിക്കൽപറമ്പിൽ പരേതനായ ശ്രീധരൻ ആചാരിയുടെ ഭാര്യ ജാനകിയമ്മ (85) നിര്യാതയായി. ചങ്ങനാശ്ശേരി കുരിശുംമൂട് കറുകമ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ശശി, ഗോപി, രഘു, രാംകുമാർ. മരുമക്കൾ: രാധ, ഗീത, മിനി, പ്രസന്ന. സഞ്ചയനം അഞ്ചിന് രാവിലെ ഒമ്പതിന്.