മരട്: എസ്.എൻ.ഡി.പി ക്ഷേത്രത്തിന് സമീപം കളത്തിപ്പറമ്പിൽ അഗസ്റ്റിൻ (80) നിര്യാതനായി. ഭാര്യ: ട്രീസ. മക്കൾ: ജോളി, സെബാസ്റ്റ്യൻ, സിൻസി, ജെൻസി. മരുമക്കൾ: ജുഡി, മഞ്ജു, ബിജു, ഷാജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മൂത്തേടം പള്ളി സെമിത്തേരിയിൽ.