കളമശ്ശേരി: ടോൾ എ.കെ.ജി ഗോഡൗൺ റോഡിൽ പനക്കൂട്ടത്തിൽ പി.എ. വിൻസെൻറ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന (ബേബി). മക്കൾ: ആശ മരിയ, ജോസ് പ്രശാന്ത് (അധ്യാപകൻ, സെൻറ് ഫിലോമിനാസ് സ്കൂൾ, കൂനമ്മാവ്), പരേതനായ ആൻറണി പ്രകാശ്. മരുമകൾ: ജെയ്മി (അധ്യാപിക, കാർഡിനൽ സ്കൂൾ, തൃക്കാക്കര).