ആലങ്ങാട്: പാനായിക്കുളം വിളക്കത്തറ കണ്ടത്തിൽ പരേതനായ സുരേന്ദ്രെൻറ മകൻ പ്രശാന്ത് (37) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ശിവരുദ്ര, ശിവകാർത്തിക്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.