അങ്കമാലി: മേയ്ക്കാട് ചാലിൽ വീട്ടിൽ പത്മനാഭൻ (78) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബിജു, ബൈജു. മരുമക്കൾ: രമ്യ, സൗമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.