എടവനക്കാട്: കൂട്ടുങ്ങൽചിറ നടുപ്പറമ്പിൽ പരേതനായ കുമാരെൻറ ഭാര്യ ശാന്ത (80) നിര്യാതയായി. മക്കൾ: എന്‍.കെ സുരേന്ദ്രന് (വൈപ്പിന്‍ എസ്.എന്‍.ഡി.പി യൂനിയൻ കൗൺസിലര്‍), സുലോചന, തിലകൻ, ബാബു, യൂജിൻ. മരുമക്കൾ: ലെനിൻ, രമ, മീന, ബിന്ദു, സുധി.