അങ്കമാലി: കറുകുറ്റി പള്ളിപ്പാടൻ പരേതനായ തോമൻകുട്ടിയുടെ മകൻ ജോൺസൺ (58) നിര്യാതനായി. ഭാര്യ: താന്നിപ്പുഴ കല്ലൂക്കാടൻ ലാലി. മക്കൾ: തോമസ്കുട്ടി (ഐ.ടി, ബംഗളൂരു), ജോസ്മോൻ (വിദ്യാർഥി), മരുമകൾ: മംഗലം ഡാം ആലപ്പാട്ട് റീബ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കറുകുറ്റി സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.