പേരാമ്പ്ര: കോടേരിച്ചാല്‍ പരേതനായ കൈതാവില്‍ കുഞ്ഞിരാമന് നായരുടെ ഭാര്യ വടക്കേക്കര ലക്ഷ്മിഅമ്മ (85) നിര്യാതയായി. മക്കള്‍: പത്മിനിഅമ്മ, ഗംഗാധരന് നായര്‍, റീത്ത. മരുമക്കള്‍: ബാലന്, ബിന്ദു, ഭാസ്കരന്.സഹോദരങ്ങള്‍: ജാനകി അമ്മ, കുഞ്ഞിക്കൃഷ്ണന് നായര്‍, ദാക്ഷായണി അമ്മ, പരേതരായ ദാമോദരന്‍ നായര്‍, ബാലന് നായര്‍, ബാലകൃഷ്ണന് നായര്‍, പത്മനാഭന് നായര്‍.