അങ്കമാലി: മൂന്നാംപറമ്പ്മൂട പരേതനായ മിഖായേലിെൻറ മകൻ ജോർജ് (റിട്ട. കൊച്ചിൻ ഷിപ്യാഡ് -70) നിര്യാതനായി. ഭാര്യ: തൃശൂർ ചെറുശ്ശേരി കുടുംബാംഗം ഗ്രേയ്സി. മക്കൾ: സൗമ്യ (മാനേജർ, ബാങ്ക് ഓഫ് ഇന്ത്യ, സേലം), ശോഭ (സൗത്ത് ഇന്ത്യൻ ബാങ്ക്, കണ്ണൂർ). മരുമക്കൾ: ലിഖിൽ (സിൻഡിക്കേറ്റ് ബാങ്ക്, സേലം), മനു മാത്യു (സൗത്ത് ഇന്ത്യൻ ബാങ്ക്, കണ്ണൂർ).