ഫറോക്ക്: കൊളത്തറ കുറുവണ്ണിവയൽ താഴത്തയിൽ ഹസൻകോയ (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഫിറോസ്, സീനത്ത്, റംലത്ത്. മരുമക്കൾ: ഷാജി, ഷാൻബാഷ, സലീന.