പറവൂർ: കൈതാരം ചെറിയപ്പിള്ളി കാലാക്കശ്ശേരി പരേതനായ അലക്സാണ്ടറുടെ ഭാര്യ ലില്ലി (76) നിര്യാതയായി. മക്കൾ: മോളി, ജെസി, സാജു, ലോറൻസ്. മരുമക്കൾ: ജാൻസൻ, ജേക്കബ്, സുജ, ഷീല.