ചെങ്ങമനാട്: നെടുവന്നൂര്‍ കരുമത്തി വീട്ടില്‍ പരേതനായ കൊച്ചുവറീതിെൻറ മകന് ലിജോ (46) നിര്യാതനായി. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: ജാന്‍സി. മകള്‍: അലീന. സഹോദരങ്ങള്‍: ലിേൻറാ, ലിജി, ലിനി.