കൂത്താട്ടുകുളം: കാക്കൂർ കിഴക്കേടത്ത് ടി.എം. ജോയി (78) നിര്യാതനായി. ഭാര്യ: പണ്ടപ്പിള്ളി വെല്ലിഞ്ചേൽ കുടുംബാംഗം മോളി. മക്കൾ: മാത്യൂസ്, ബിന്ദു. മരുമക്കൾ: ബിനു (താണിക്കാകുഴിയിൽ അമ്മംകുളം കാക്കൂർ), റോയി (ആപ്പിള്ളിൽ തിരുവാണിയൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പിറമാടം സെൻറ് ജോൺസ് ബത്ലഹേം പള്ളി സെമിത്തേരിയിൽ.