മൂവാറ്റുപുഴ: കല്ലൂർക്കാട് പെരുമാങ്കണ്ടം നെടുങ്കല്ലേൽ (മൂക്കനോലിക്കൽ) ആൻറണി എബ്രഹാം (84) നിര്യാതനായി. ഭാര്യ: ഏഴല്ലൂർ കല്ലൂർകുന്നേൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: ലൗലി പൊട്ടയിൽ, കദളിക്കാട് ജെയിമോൻ (യു.കെ), സജി, മിനി (യു.എസ്.എ). മരുമക്കൾ: ജോസ് പൊട്ടേൽ, മിനി തലച്ചിറ, ജാസ്മിൻ ചെന്നക്കാട്ടുകുന്നേൽ, റാവു അറക്കൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് തഴുവാംകുന്ന് സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.