കൊയിലാണ്ടി: മുത്താമ്പി നസീമ മൻസില്‍ അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: നസീമ, നജീബ്, സൗഖ്യ, അബ്സര്‍. മരുമക്കള്‍: അഫ്സത്ത്, സാജിറ, വി.കെ. കാസിം.