കാഞ്ഞിരമറ്റം: അരയൻകാവ് - ചെയ്യട്ടിയാം പറമ്പിൽ ഭരതൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ശോഭ. മക്കൾ: ശാലിനി, അനൂപ്. മരുമക്കൾ: സജീവ്, രേഷ്മ.