മട്ടാഞ്ചേരി: കോമ്പാറമുക്ക് കീച്ചേരിവേളയിൽ വീട്ടിൽ പരേതനായ കെ.എം. ഖാലിദിെൻറ ഭാര്യ ഐഷു ഖാലിദ് (82) നിര്യാതയായി. മക്കൾ: സുഹറ അബ്ദുല്ല, റഷീദ്, ഗഫൂർ. മരുമക്കൾ: ഫാത്തിമ റഷീദ്, റസിയ ഗഫൂർ, പരേതനായ അബ്ദുല്ല.