പള്ളുരുത്തി: നെടുംപറമ്പിൽ വീട്ടിൽ റോസിലി പായ്വ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചാർളി പായ്വ. മക്കൾ: ലിൻഡൻ പായ്വ, ഡിക്സൻ പായ്വ (താജ് െറസിഡൻസി, എറണാകുളം), സാംസൻ പായ്വ, ലാക്സൻ പായ്വ. മരുമക്കൾ: മെറ്റിൽഡ പായ്വ, റെക്സി പായ്വ, ഷെറീന പായ്വ, ജെയിൻ പായ്വ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചിറക്കൽ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.