ആലത്തൂർ: കോൺഗ്രസ് പ്രവർത്തകയും ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും റിട്ട. അധ്യാപികയുമായ പുതിയങ്കം ജ്യോതി നിവാസിൽ സുഭദ്ര (81) നിര്യാതയായി. കുനിശ്ശേരി ചക്കിങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: നാരായണൻ (റിട്ട. അധ്യാപകൻ). മക്കൾ: ജഗത (റിട്ട. അധ്യാപിക), ജ്യോതികുമാർ, രതി (പ്രധാനധ്യാപിക, വടക്കേതറ എസ്.എം.എൽ.പി.എസ്) മരുമക്കൾ: ശ്രീധരനുണ്ണി, ഗീത (പ്രധാനധ്യാപിക, പെരുങ്കുളം എ.യു.പി.എസ്), സേതുമാധവൻ (റിട്ട. ലോക്കോ പൈലറ്റ്) സഹോദരി: ശങ്കരി.