കാരത്തൂർ: അങ്ങാടിയിലെ നാളികേര വ്യാപാരി നെല്ലാഞ്ചേരി മുഹമ്മദിെൻറ മകൻ അഫ്സൽ (40) നിര്യാതനായി. മാതാവ്: ആമിനു. ഭാര്യ: നജ്മുന്നിസ. മക്കൾ: അംന റഷ, ആലിയ. സഹോദരിമാർ: ഷരീഫ, ബുഷ്റ, സജ്ന, ഷഹലത്ത്.