ഒറ്റപ്പാലം: അങ്ങാടിപ്പുറം പുല്ലൂർ പരേതനായ നാരായണൻ നായരുടെ ഭാര്യ കുറ്റിപ്പുറത്ത് ദേവകി അമ്മ (81) നിര്യാതയായി. മക്കൾ: നളിനി, ശ്യാമള, കനകലത, രാധാകൃഷ്ണൻ. മരുമക്കൾ: വിത്സൺ, മുരളീധരൻ, വിശ്വപ്രതാപ്, ഭാഗ്യലക്ഷമി.