ആനക്കര: കയിലിയാട് വേമ്പലത്തുപാടം മന്നങ്ങത്ത് ചന്ദ്രന്‍നായര്‍ (90) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കള്‍: ഗോവിന്ദന്‍കുട്ടി, ബാലകൃഷ്ണന്, ദേവന് (ബംഗളൂരു), ജയന്(ഗുജറാത്ത്), ശോഭന. മരുമക്കള്‍: ശാന്തകുമാരി, ഉഷ, ഗീത (ഗുജറാത്ത്), ഗീത (ബംഗളൂരു), മോഹനന്.