ആനക്കര: കുറ്റിപ്പുറം പാഴൂര്‍ കൊല്ലാത്ത് പടി പരേതനായ ചാത്തെൻറ ഭാര്യ ചെമ്പി (88) ആനക്കരയില്‍ നിര്യാതയായി. മക്കള്‍: വേലായുധന്, മണി, സുശീല. മരുമക്കള്‍: അമ്മിണി, നിര്‍മല, രാജന് (ആനക്കര ചേക്കോട് )