ആനക്കര: മതുപ്പുള്ളി വടക്കേക്കര കൂവ്വപ്പാട്ടില് രാമന് (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കള്‍: സുനില്‍, അനില്‍, അംബിക. മരുമക്കള്‍: ലതിക, ശ്രീകല, സുരേഷ് കുമാര്‍.