ആനക്കര: മതുപ്പുള്ളി കോരംകുഴിയില്‍ മൊയ്തു (ഉണ്ണി-81) നിര്യാതനായി. ഭാര്യ: ബീപാഞ്ഞു. മക്കള്‍: മുഹമ്മദ് (മോനു), സുലൈമാന്‍ (ബാബു), അലിമ, സജ്ന, ഷാജിത. മരുമക്കള്‍: കദീജ, റജില, അബൂബക്കര്‍, സുലൈമാന്‍, റഷീദ്.