ആനക്കര: നാഗലശ്ശേരി ചെറുചാല്പുറം വിളിയത്ത് പാറുകുട്ടി അമ്മ (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന് നായര്‍. മക്കള്‍: ഊര്‍മിള, പരേതനായ കൃഷ്ണന്, അച്യുതന് കുട്ടി. മരുമക്കള്‍: ശിവശങ്കരന്, ശാന്തി, പ്രേമ.