മേലുകാവ്: കോലാനി കുപ്പിപ്ലാക്കല് പരേതനായ ചാക്കോയുടെ ഭാര്യ സാറാമ്മ (89) നിര്യാതയായി. മക്കള്‍: സൂസമ്മ ഡേവിസ്, ഹെലന് നൈനാന്, ജോണ്‍ ചാക്കോ, ജെസിലി, ഡോ. അക്കാമ്മ, ജോസഫ് ജോണ്‍, ഉമ്മന്‍ ജോണ്‍. മരുമക്കള്‍: ഡേവിസ് ജോണ്‍, ടി.ജെ. നൈനാന്, ജോര്‍ജ് വെസ്ലി, റവ. സി.ഐ. ജോസ്, ഷീബ ജോസഫ്, മേഴ്സി. സംസ്കാരം ഞായറാഴ്ച രണ്ടിന് കോലാനി സെൻറ് ജെയിംസ് ആൻഡ് സെൻറ് ഫിലിപ്പോസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.