തൊടുപുഴ: കവിയിൽ കളപ്പുരക്കൽ ഫ്രാൻസിസ് ജോസഫ് (94) നിര്യാതനായി. ഭാര്യ: പ്രവിത്താനം കുട്ടുങ്കൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: ജോസ് കവിയിൽ (കേരള കോൺഗ്രസ് -എം സംസ്ഥാന കമ്മിറ്റി അംഗം), പരേതയായ ഗ്രേസി, ലിസി, ഷാജു, റൂബി, ജിജി. മരുമക്കൾ: ലിസി മാടപ്പള്ളിൽ (തൊടുപുഴ കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ), ഷാജു ജോർജ്, ജിജി ചെറിയാൻ മടപ്പുരക്കൽ, ഡേവിസ് വേഴപറമ്പിൽ.