ആനിക്കാട് ഈസ്റ്റ്: പേഴാനാല്‍ പി.ടി. ചാക്കോ (92- കുഞ്ഞാക്കോച്ചന്‍) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ കുടുംബാംഗം കുട്ടിയമ്മ. മക്കള്‍: പി.സി. ജോസഫ് (ബാബു), റിട്ട. ഡി.എസ്.ഒ മോളി, മറിയമ്മ (യു.എസ്.എ) ബീന. മരുമക്കള്‍: ലിസമ്മ, ജോര്‍ജ്കുട്ടി, സ്കറിയാച്ചന്‍, ജോണ്സണ്.