ചേലക്കര: തോന്നൂർക്കര ചിറക്കൽ പരേതനായ മാധവെൻറ ഭാര്യ ദേവകി (82) നിര്യാതയായി. മക്കൾ: മോഹൻദാസ്, രവി, മാലതി, ലീല, പത്മാവതി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.