ആറ്റിങ്ങല്‍: ആലംകോട് വഞ്ചിയൂര്‍ പട്ടള ശാരി നിവാസില്‍ സാംബശിവെൻറ ഭാര്യ ലീലാദേവി (ബേബി-61) നിര്യാതയായി. മക്കള്‍: ശ്യാമ, ശാരി. മരുമക്കള്‍: അനീഷ്, രാഹുല്‍.