പള്ളിക്കത്തോട്: ആനിക്കാട് കയ്യൂരി ഇല്ലിക്കൽ പരേതനായ പി.എ. മത്തായിയുടെ മകൻ കുര്യൻ മാത്യു (70- ജോയിക്കുട്ടി, റിട്ട. സൂപ്രണ്ടിങ് എൻജിനീയർ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെൻറ്) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (ആനി, റിട്ട. ടീച്ചർ, സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ കൊഴുവനാൽ). മക്കൾ: സുജിത, സുരേഖ, സുരഭി, ഗീവർഗീസ് (സാവിയോ), സുപ്രഭ. മരുമക്കൾ: ബിനിൽ, ജസ്റ്റിൻ, സുനിൽ, ഷെറിൻ, ജിബിൻ.