കൊല്ലം: കൊട്ടിയം സിതാര ശിവമന്ദിരത്തിൽ തിലകൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മക്കൾ: ജിഷ, ജിനിൽ, ജിനി. മരുമക്കൾ: സുകു, പ്രശാന്ത്ചന്ദ്രൻ.