കല്ലുവാതുക്കൽ: പാറയിൽ ജങ്ഷനിൽ പരേതനായ ഷീലാസിെൻറ ഭാര്യ സുമതി (74) നിര്യാതയായി. മക്കൾ: പാറയിൽ രാജു, ഷൈലജ, കൊച്ചുമോൻ, യേശുദാസ്, അനിൽകുമാർ. മരുമക്കൾ: ബാബു, ലീലാഭായ്, ലതിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്