പാലാ: മാറിയിടം ഓലിയ്ക്കമ്യാലില് ജോയി ഇമ്മാനുവല്‍ (63) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ കാണക്കാരി ഇരുമ്പനത്ത് കുടുംബാംഗം. മക്കള്‍: ജോയ്സ്, അന്നു. മരുമകന്: അലക്സ് കുടിയിരിപ്പില് (മരങ്ങാട്ടുപിള്ളി).