ശാസ്താംകോട്ട: മനക്കര പുന്നക്കാട് പുതുവേലിൽ (തുളസീവനം) തുളസീധരൻ പിള്ള (68- ജന. സെക്രട്ടറി, കോൺഗ്രസ് ശാസ്താംകോട്ട പടി.മണ്ഡലം കമ്മിറ്റി) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: തുഷാര, അർഷ, അഭിജിത് (കാർഷിക വികസനബാങ്ക്, ശാസ്താംകോട്ട). മരുമക്കൾ: സുഭാഷ് കുമാർ, അനുരാജ്, ശ്രീലക്ഷ്മി. സഞ്ചയനം ഞായറാഴ്ച.