പഴുവിൽ വെസ്റ്റ്: പൊറ്റേക്കാട്ട് ദാമോദരൻ (82) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷീബ, ഷാജു, ഷീജ, ഷൈലൻ, ഷൈജു. മരുമക്കൾ: ശിവാനന്ദൻ, ശാലിനി, രമേഷ്, സബിത, നിനി.