ചങ്ങനാശ്ശേരി: അങ്ങാടി കളീയ്ക്കല്‍ അപ്പച്ചായിയുടെ ഭാര്യ അമ്മിണി ജോസഫ് (74) നിര്യാതയായി. ചമ്പക്കുളം പുതിയാമഠം കുടുംബാംഗമാണ്. മക്കള്‍: ജിനി, ജിബി, ജയിംസ് (സെന്‍), സുനില്‍, ജിഷ. മരുമക്കള്‍: ജോജി ഒറ്റത്തെങ്ങില്‍, ജോമോള്‍ മാങ്ങോട്ട്, രേണു ഇല്ലത്തുപറമ്പില്‍, സിമ്മി വാടപ്പറമ്പില്‍, ബിനു പുതുപ്പറമ്പില്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി സെൻറ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.