പത്തനാപുരം: പിറവന്തൂര്‍ അലിമുക്ക് ആനകുളം അച്ചുഭവനില്‍ രാമചന്ദ്രെൻറ ഭാര്യ തങ്കമണി (75) നിര്യാതയായി. മക്കള്‍: ബിജു, ലിജു, ഷിജു, ബിജി. മരുമക്കള്‍: അജിത, ഉഷ, ദീപ, പരേതനായ ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍.