നടത്തറ: കൊഴുക്കുള്ളി കേലങ്ങത്ത് പരേതനായ വേലായുധെൻറ ഭാര്യ ജാനകി (96) നിര്യാതയായി. മക്കൾ: വിശ്വംഭരന്, പരേതനായ മോഹനന്. മരുമക്കള്‍: സുലോതന, രമാദേവി.