കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസുവിെൻറ സഹോദരി ഭർത്താവും എൻ.ജി.ഒ യൂനിയൻ പത്തനംതിട്ട മുൻ ജില്ലാ നേതാവായിരുന്ന പൂവറ്റൂർ പടിഞ്ഞാറ് പ്ലാന്തോട്ടത്തിൽ വീട്ടിൽ കെ. പങ്കജാക്ഷൻ (78- റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ. ദേവയാനി (റിട്ട. ഹെഡ് നഴ്സ്). മക്കൾ: പ്രദീപ് (എസ്.ബി.ഐ റീജനൽ മാനേജർ, ബംഗളൂരു), ഡോ. വിനോദ്, കവിത (താലൂേക്കാഫിസ്, കൊല്ലം) മരുമക്കൾ. ഡിംബിൾ, ഡോ. സ്നേഹലത (റൂർക്കേല, ഐ.ഐ.ടി), ലാലു (പി.എസ്.സി ഓഫിസ്, കൊല്ലം). സഞ്ചയനം ഏഴിന് രാവിലെ എട്ടിന്