മാള: മാനാങ്കേരി താജുദ്ദീെൻറ മകൻ അമീനുൽ ഇഹ്സാൻ (13) നിര്യാതനായി. മാതാവ്: മുംതാസ്. മാള സെൻറ് ആൻറണിസ് സ്കൂൾ, മാള അൽ മദ്റസത്തുൽ ഇസ്ലാം വിദ്യാർഥിയാണ്. സഹോദരൻ: ഇംന്തിയാസ് ആലം.