കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം സൗപർണികയിൽ റിട്ട.ജില്ല ജഡ്ജ് ഡി. ശ്രീവല്ലഭെൻറ ഭാര്യ. അഡ്വ. സോമകുമാരി (68) നിര്യാതയായി. കരുനാഗപ്പള്ളി ബാറിലെ അഭിഭാഷകയായിരുന്നു. മക്കൾ: എസ്. ധന്യ (ആസ്ട്രേലിയ), അഡ്വ.എസ്. ജയകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.