അന്ത്യാളം: നെച്ചിപ്പുഴൂർ കാടൻകാവിൽ കെ.എം. മാത്യു (മത്തച്ചൻ-89) നിര്യാതനായി. ഭാര്യ: പെണ്ണമ്മ മാത്യു ഞാവള്ളിൽ കൂന്താനത്ത് കുടുംബാംഗം. മക്കൾ: ജായസ്, സാലസ്, ജയിംസ്, സിജി ടോമി. മരുമക്കൾ: ലൈസാമ്മ പരുവനാനി, കുഞ്ഞുമോൾ പെരുവാച്ചിറ, ഷാനി നടുത്തൊട്ടിയിൽ, ടോമി കിടങ്ങത്താഴെ.