വാളകം: ഏറംനീലാംവീട്ടിൽ പരേതനായ കെ. ഗോവിന്ദപിള്ളയുടെ ഭാര്യ ജെ. വിജയമ്മ (89) നിര്യാതനായി. മക്കൾ: സുഷ.വി (റിട്ട. എച്ച്.എം എ.കെ.കെ.ആർ.എച്ച്.എസ്.എസ് ചേളന്നൂർ കോഴിക്കോട്), കെ.ജി. അജിത്ത്കുമാർ (റിട്ട. പ്രഫ.എം.ജി കോളജ് തിരുവനന്തപുരം), വി. അജിത, വി. ശ്രീലത. മരുമക്കൾ: സി.എൻ. ഉമാദേവി (അസിസ്റ്റൻറ് ഡെവലപ്മെൻറ് ഒാഫിസർ റബർ ബോർഡ് നെടുമങ്ങാട്), ആർ. കൊച്ചുകുട്ടൻപിള്ള (റിട്ട. സീനിയർ മാനേജർ കൊല്ലം ജില്ല സഹകരണ ബാങ്ക്), പാര്യലാൽ പി.എസ്, പരേതനായ വിജയകുമാർ (റിട്ട് എച്ച്.എസ്.എ എ.എം.എ.കെ.ആർ.എച്ച്.എസ്.എസ് ചേളന്നൂർ കോഴിക്കോട്).