കുറുമ്പനാടം: കണിയാംപറമ്പിൽ ജോസഫ് മാത്യു (മാത്തുക്കുട്ടി) വിെൻറ ഭാര്യ മോളി മാത്യു (55) നിര്യാതയായി. കല്ലറ വാലയിൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: മെൽവിൻ മാത്യു, അവിൻ മാത്യു. മരുമകൾ: ജസീക്ക മെൽവിൻ (നാഗ്പുർ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുറുമ്പനാടം അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.