നായരമ്പലം: വെളിയത്താംപറമ്പ് ചീനിപറമ്പിൽ റാഫേൽ (71) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: റീനി, റീജ, റിജു. മരുമക്കൾ: ജോളി, ഷൈജു, ശാരി.