കമ്പളക്കാട്: കുന്നുമ്മൽ കോയാലി എന്ന മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: നിസാർ, അൻവർ, (കേരള വിഷൻ, ബാലുശ്ശേരി), നുസ്റ ബാനു. മരുമക്കൾ: ആറ്റക്കോയ, മുബീന, റസീന.